Click on the images to see them in larger size.

Saturday, December 06, 2008

Week 45 - I came, I saw, I captured, I went



Pelican, hunting for food....

ഭക്ഷണം വേട്ടയാടുന്ന പെലിക്കണ്‍......

Week 43 - Scarlet Morning Glory




Scarlet Morning Glory.

Week 42 - Paste

Thursday, October 30, 2008

Week 41 - Serenity



Serenity

Wednesday, October 29, 2008

Week 40 - മഴത്തുള്ളിക്കിലുക്കം



മഴത്തുള്ളിക്കിലുക്കം.

Week 38 - Spider on flower

Week 37 - AC Colony



A house in the AC colony (Alappuzha Changanacherry). The AC road is an almost straight 22 km road from Alappuzha to Changanacherry. A river flows parallel to it and a lot of people live on its bank, forming the AC colony.

എ.സി കോളനിയിലെ ഒരു വീട്. ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരി വരെയുള്ള, 22 കി.മീ. ദൂരമുള്ള ,ഏകദേശം നേരെ പോകുന്ന ഒരു വഴിയാണ് ഏ.സി റോഡ്. ഈ റോഡിനോട് ചേര്‍ന്ന് ഒരു പുഴ ഒഴുകുന്നുണ്ട്. ആ പുഴയോരത്ത് കുറേ പേര്‍ താമസിക്കുന്നുണ്ട്. അതാണ് എ.സി കോളനി.

Week 35 - Woven

Friday, August 29, 2008

Week 31 - Happy Independence day



Happy Independence day

Friday, August 15, 2008

Week 28 - Explosion





സ്ഫോടനം ....

Thursday, July 31, 2008

Week 25 - Sojourn



ബാംഗ്ലൂരില്‍ നിന്നു 80കി.മീ അകലെ ഉള്ള നമദ ചിലുമെയില്‍ നിന്ന് എടുത്ത ചിത്രം. ശ്രീരാമന്‍ ലങ്കയിലേയ്ക്കുള്ള യത്രയ്ക്കിടയില്‍ ഇതുവഴി കടന്നു പോയിട്ടുണ്ടെന്നാണ് വിശ്വാസം.ആ സമയത്തു ശ്രീരാമന്‍ സൃഷ്ടിച്ച ഉറവയെ അഭിമുഖീകരിച്ച് നില്‍ക്കുന്ന വീടാണ് ചിത്രത്തില്‍. 1931 ല്‍ നിര്‍മ്മിച്ച ഗസ്റ്റ് ഹൌസാണിത്. പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ.സലിം അലി പണ്ടിവിടെ താമസിച്ചിട്ടുണ്ട്.

Week 24 - Dew drops




Dew drops

മഞ്ഞുതുള്ളികള്‍

Wednesday, July 16, 2008

Week 23 - Shadow of light

Wednesday, June 25, 2008

Week 21 - Awe

Wednesday, June 11, 2008

Week 19 - Rain Lily white



ഒരു വെള്ള പൂവ്.

Rain Lily white

Tuesday, May 27, 2008

Week 18 - Butter Daisy



ഒരു മഞ്ഞപ്പൂ.

Butter Daisy http://www.flowersofindia.net/catalog/slides/Butter%20Daisy.html

Sunday, May 11, 2008

Week 17 - Butterflies








ഈ ചിത്രശലഭങ്ങളുടെ ചിത്രങ്ങളെടുത്തത് ബാംഗ്ലൂരിലെ ബനാര്‍ഘട്ടാ നാഷ്ണല്‍ പാര്‍ക്കിലെ ബട്ടര്‍ഫ്ലൈ പാര്‍ക്കില്‍ നിന്നാണ്. ഒരു വലിയ ചില്ലിന്‍ കൂട്ടിനുള്ളിലെ പൂന്തോട്ടത്തില്‍ ധാരാളം ചിത്രശലഭങ്ങളെ വളര്‍ത്തുന്നു. മനുഷ്യന്‍ കാട് കൈയ്യേറി നശിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം പാര്‍ക്കുകള്‍ ആവശ്യമായി വരുന്നു. ഈ പാര്‍ക്കുകളിലെങ്കിലും വരും തലമുറയ്ക്ക് ചിത്രശലഭങ്ങളെ കാണാന്‍ സാധിക്കുമല്ലോ.

These pictures of butterflies were taken from the Butterfly park of Bannerghatta National Park, Bangalore. The butterflies are grown in a garden inside a big glass cage. In these days, when humans are destroying the natural habitat of other creatures, these parks deserve significant importance. At least the next generation can see butterflies in these parks.

Sunday, April 27, 2008

Week 15 - More flowers





If you know the name of this flower, please let me know.

ഈ പൂവിന്റെ പേര് അറിയാമെങ്കില്‍ ദയവായി എന്നെ അറിയിക്കൂ...

Saturday, April 12, 2008

Week 14 - Erect Clematis



മറ്റൊരു പൂവ്.

The name of the flower is Erect Clematis.

To know more about the flower, visit Erect Clematis

Week 13 - Rain Lily Rose



ഒരു പൂവ്.

Rain Lily Rose.

Sunday, March 30, 2008

Week 12 - Morning hue

Thursday, March 27, 2008

Week 11 - A white flower



ഒരു വെള്ള പൂവ്.

A white flower.

Week 10 - Silhouetted Palm Fronds



ഓലകളുടെ ഇടയിലൂടെ ഒരു സൂര്യാസ്തമയം.

A sunset through palm fronds.

Tuesday, March 11, 2008

Week 9 - Follow me



ദിവസവും വൈകുന്നേരം അഞ്ചിനും ആറരയ്ക്കുമിടയില്‍ കുറേ കൊക്കുകള്‍ എന്റെ വീടിന്റെ മുകളിലൂടെ പറന്ന് പോകുന്നതായി ഞാന്‍ കണ്ടുപിടിച്ചു. അവ എവിടെ നിന്ന് വരുന്നുവെന്നോ എവിടേക്ക് പോകുന്നുവെന്നോ എനിക്കറിയില്ല. ഒരു വൈകുന്നേരം എന്റെ വീടിന്റെ മുകളില്‍ നിന്ന് എടുത്തതാണ് ഈ ചിത്രം.

I found that a lot of cranes fly above my house every day between 5 PM and 6:30 PM. I do not know where they are coming from and where they are going. I took this snap from the top of my house one evening.

Friday, February 22, 2008

Week 7 - Aqueduct






കൃഷി ആവശ്യത്തിന് വെള്ളം കൊണ്ടുപോകാനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത ആലുവയിലെ അക്വഡക്റ്റ്. അതിന്റെ മുകളിലൂടെ നടപ്പാതയുണ്ട്. ഇപ്പോള്‍ കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്നില്ലെങ്കിലും അതിന്റെ മുകളിലൂടെ നടന്നാല്‍ മനോഹരമായ് കാഴ്ചകള്‍ കാണാം.

An aqueduct in Aluva built years ago for irrigation purpose. There is a walkway on its top. Though it is not used for irrigation these days, you can enjoy beautiful scenes if you walk through it.

Week 5 - Convergence



ശിവരാത്രിക്കായ് ഒരുങ്ങുന്ന ആലുവാ മണപ്പുറത്ത് പണിയുന്ന കടകളുടെ ചട്ടക്കൂട്.

The framework of the shops being built at Aluva manappuram in preparation for Sivarathri.

Friday, February 08, 2008

Week 4 - Jewellery



സ്വര്‍ണ്ണവും പ്ലാറ്റിനത്തിലുള്ള വജ്രവും പ്രിയതമയ്ക്കായി.....

Gold and diamond embedded platinum ring for the sweet heart....

Thursday, January 31, 2008

Week 3 - Waiting for the ducks to cross



A view from a village called Perungalam near Ashtamudi lake.

അഷ്ടമുടിക്കായലിനോട് ചേര്‍ന്ന് കിടക്കുന്ന പെരുങ്ങാലം എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നുള്ള ഒരു ദൃശ്യം.

Week 2 - Sailing



A Boatman taking people from one side of the "Kalladayaar" river to the other.

കല്ലടയാറ്റിന്റെ ഒരു കരയില്‍ നിന്ന് മറുകരയിലേക്ക് ആളുകളെ കൊണ്ടുപോകുന്ന തോണിക്കാരന്‍.

Week 1 - Relaxing at the beach



That's my wife gazing at the sea. This photo was taken at the Kavarathi island of Lakshadweep during our honeymoon trip.

കടലിലേക്ക് നോക്കിയിരിക്കുന്ന എന്റെ പ്രിയപത്നി. ഞങ്ങളുടെ മധുവിധുവിന് ലക്ഷദ്വീപിലെ കവരത്തി ദ്വീപില്‍ വച്ച് എടുത്ത ചിത്രം.

Saturday, January 26, 2008

Remaining weeks of 2007

I returned to India from US on Nov 22nd. I got engaged on Dec 15th and got married on Dec 30th. Since I was busy with trying to settle in Bangalore, engagement and wedding, I could not post regularly for the remaining weeks of 2007. But I am posting some photos which I took during this time.







  © Blogger template 'Contemplation' by Ourblogtemplates.com 2008

Back to TOP