Click on the images to see them in larger size.

Thursday, July 31, 2008

Week 24 - Dew drops




Dew drops

മഞ്ഞുതുള്ളികള്‍

4 comments:

siva // ശിവ 12:45 PM  

അവസാന മഴ ബാക്കിയായ് വച്ചിട്ട് പോയത്...

പൈങ്ങോടന്‍ 3:19 AM  

ഡാന്റിസേ ഇതു ബ്ലാക്ക് ആന്റെ വൈറ്റിനു പകരം കളര്‍ ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നില്ലേ. പച്ചപ്പൂം വെള്ളത്തുള്ളികളും പിന്നെ നല്ല ഡിഒഎഫും കൂടി ചേരുമ്പോള്‍ കൂടുതല്‍ മനോഹരമാകുമായിരുന്നില്ലേ?

പിന്നെ പേജ് ലോഡാവാന്‍ ഇത്തിരി സമയം എടുക്കുന്നുണ്ട്. ആദ്യ പേജില്‍ കാണിക്കാവുന്ന പോസ്റ്റുകളുടെ എണ്ണം കുറച്ചാല്‍ നന്നായിരുന്നു

Dandy 12:19 AM  

അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.....

നിറത്തിലുള്ള ഇത്തരം ചിത്രങ്ങള്‍ ധാരാളമുള്ളതുകൊണ്ടാണ് ബ്ലാക്ക് ആന്റ് വൈറ്റ് പരീക്ഷിച്ചുകളയാമെന്ന് വിചാരിച്ചത് :-)

പേജില്‍ കാണിക്കുന്ന പോസ്റ്റുകളുടെ എണ്ണം പകുതിയായി കുറച്ചിട്ടുണ്ട്. ഇപ്പോള്‍ ലോഡ് ചെയ്യാന്‍ സമയമെടുക്കുന്നുണ്ടോയെന്ന് പറയണേ.....

photoshop masking 10:48 PM  

Looks very nice!!!

  © Blogger template 'Contemplation' by Ourblogtemplates.com 2008

Back to TOP