Week 37 - AC Colony
A house in the AC colony (Alappuzha Changanacherry). The AC road is an almost straight 22 km road from Alappuzha to Changanacherry. A river flows parallel to it and a lot of people live on its bank, forming the AC colony.
എ.സി കോളനിയിലെ ഒരു വീട്. ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരി വരെയുള്ള, 22 കി.മീ. ദൂരമുള്ള ,ഏകദേശം നേരെ പോകുന്ന ഒരു വഴിയാണ് ഏ.സി റോഡ്. ഈ റോഡിനോട് ചേര്‍ന്ന് ഒരു പുഴ ഒഴുകുന്നുണ്ട്. ആ പുഴയോരത്ത് കുറേ പേര്‍ താമസിക്കുന്നുണ്ട്. അതാണ് എ.സി കോളനി.
2 comments:
നന്നായിരിക്കുന്നു ഡാന്റിസ്. ചിത്രങ്ങള്‍ വലിയ സൈസില്‍ അപ്‌ലോഡ് ചെയ്താല്‍ കൂടുതല്‍ നന്നായിരിക്കും
പിന്നെ ബ്ലോഗിന്റെ പേര് ഫോട്ടോ എ വീക്ക് എന്നതു മാറ്റേണ്ടിവരും. രണ്ടു മാസം കൂടുമ്പോ വന്നിട്ട് ഓരോ ആഴ്ചയ്ക്കുമുള്ള പടങ്ങള്‍ പോസ്റ്റുന്ന പതിവു നിര്‍ത്തണം :)
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി പൈങ്ങോടന്‍ .... :-)
പിന്നെ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ അല്പം വലിയ സൈസില്‍ കാണാന്‍ പറ്റുമല്ലോ? ആ സൈസും ചെറുതാണെന്നാണോ പറയുന്നത്?
Post a Comment