Click on the images to see them in larger size.

Sunday, May 11, 2008

Week 17 - Butterflies








ഈ ചിത്രശലഭങ്ങളുടെ ചിത്രങ്ങളെടുത്തത് ബാംഗ്ലൂരിലെ ബനാര്‍ഘട്ടാ നാഷ്ണല്‍ പാര്‍ക്കിലെ ബട്ടര്‍ഫ്ലൈ പാര്‍ക്കില്‍ നിന്നാണ്. ഒരു വലിയ ചില്ലിന്‍ കൂട്ടിനുള്ളിലെ പൂന്തോട്ടത്തില്‍ ധാരാളം ചിത്രശലഭങ്ങളെ വളര്‍ത്തുന്നു. മനുഷ്യന്‍ കാട് കൈയ്യേറി നശിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം പാര്‍ക്കുകള്‍ ആവശ്യമായി വരുന്നു. ഈ പാര്‍ക്കുകളിലെങ്കിലും വരും തലമുറയ്ക്ക് ചിത്രശലഭങ്ങളെ കാണാന്‍ സാധിക്കുമല്ലോ.

These pictures of butterflies were taken from the Butterfly park of Bannerghatta National Park, Bangalore. The butterflies are grown in a garden inside a big glass cage. In these days, when humans are destroying the natural habitat of other creatures, these parks deserve significant importance. At least the next generation can see butterflies in these parks.

4 comments:

മുസാഫിര്‍ 7:40 AM  

കൊള്ളാം , ശലഭങ്ങള്‍.

rustless knife 9:29 AM  

:)

siva // ശിവ 8:51 AM  

ഇന്നണ് ഇതു കാണുന്നത്..ഈ ശലഭങ്ങള്‍ക്ക് എന്തു ഭംഗി...

Anonymous 12:54 AM  

കാണുമ്പോള്‍‌ ഒരു ശലഭമായിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്നു...
Very good photography...I love your balance of colours...

  © Blogger template 'Contemplation' by Ourblogtemplates.com 2008

Back to TOP