Click on the images to see them in larger size.

Tuesday, March 11, 2008

Week 9 - Follow me



ദിവസവും വൈകുന്നേരം അഞ്ചിനും ആറരയ്ക്കുമിടയില്‍ കുറേ കൊക്കുകള്‍ എന്റെ വീടിന്റെ മുകളിലൂടെ പറന്ന് പോകുന്നതായി ഞാന്‍ കണ്ടുപിടിച്ചു. അവ എവിടെ നിന്ന് വരുന്നുവെന്നോ എവിടേക്ക് പോകുന്നുവെന്നോ എനിക്കറിയില്ല. ഒരു വൈകുന്നേരം എന്റെ വീടിന്റെ മുകളില്‍ നിന്ന് എടുത്തതാണ് ഈ ചിത്രം.

I found that a lot of cranes fly above my house every day between 5 PM and 6:30 PM. I do not know where they are coming from and where they are going. I took this snap from the top of my house one evening.

5 comments:

ആഷ | Asha 7:48 AM  

അതു ചേക്കേറാനുളള പോക്കാണ്. എന്റെ വീടിനടുത്തെ മരത്തില്‍ സന്ധ്യയ്ക്ക് ഇങ്ങനെ കൂട്ടമായി എങ്ങുന്നോ പറന്നു വന്നാണ് ചേക്കേറാറ്.
ഇനി രാവിലെയ ശ്രദ്ധിച്ചാലും ചിലപ്പോ ഇതേ കൂട്ടം തിരികെ വരുന്നതും കാണാന്‍ സാധിച്ചേക്കും.

പക്ഷിനിരീക്ഷണം നടക്കട്ടേ :)

ദിലീപ് വിശ്വനാഥ് 11:50 AM  

very good picture.

Anonymous 6:43 PM  

Too good pictures Dantis. I'm visiting your site after a long time. You have become a real professional at this!

Anonymous 7:40 AM  

gud picturess..

Dandy 9:03 AM  

കമന്റുകള്‍ക്ക് നന്ദി :-)

പക്ഷികള്‍ എവിടെയാണ് ചേക്കേറുന്നതെന്ന് കണ്ടുപിടിച്ചു. ഇവിടെ അടുത്തൊരു തടാകമുണ്ട്. അതിന്റെ ചുറ്റും കുറേ മരങ്ങളുണ്ട്. അവിടെയാണ് പക്ഷികള്‍ ചേക്കേറുന്നത്.

  © Blogger template 'Contemplation' by Ourblogtemplates.com 2008

Back to TOP