Click on the images to see them in larger size.

Friday, February 22, 2008

Week 7 - Aqueduct






കൃഷി ആവശ്യത്തിന് വെള്ളം കൊണ്ടുപോകാനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത ആലുവയിലെ അക്വഡക്റ്റ്. അതിന്റെ മുകളിലൂടെ നടപ്പാതയുണ്ട്. ഇപ്പോള്‍ കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്നില്ലെങ്കിലും അതിന്റെ മുകളിലൂടെ നടന്നാല്‍ മനോഹരമായ് കാഴ്ചകള്‍ കാണാം.

An aqueduct in Aluva built years ago for irrigation purpose. There is a walkway on its top. Though it is not used for irrigation these days, you can enjoy beautiful scenes if you walk through it.

3 comments:

ദിലീപ് വിശ്വനാഥ് 6:10 PM  

കിടിലന്‍.

ആഷ | Asha 12:40 AM  

ആദ്യത്തേതിനേക്കാള്‍ രണ്ടാമത്തെ പടമാണ് കൂടുതല്‍ ഇഷ്ടമായത്.

Mubarak Merchant 6:27 AM  

നല്ല പടങ്ങള്‍. ഇപ്പോള്‍ കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്നില്ലെങ്കിലും മറ്റുപല ആവശ്യങ്ങള്‍ക്കും ഇത് പലരും ഉപയോഗിക്കുന്നുണ്ട്. നാട്ടുകാര്‍ ‘അക്വിഡേറ്റ്’ എന്ന് പറയുന്ന ഈ പാലത്തിലൂടെ നടന്നാല്‍ ആലുവാപ്പുഴയിലെ പല മനോഹര ദൃശ്യങ്ങളും കാണാം. യു.സി കോളേജിലേക്ക് ആലുവ ചന്തക്കടവില്‍ നിന്നുള്ള ഷോര്‍ട്ട് കട്ടും ആണ് അക്വിഡേറ്റ്.

  © Blogger template 'Contemplation' by Ourblogtemplates.com 2008

Back to TOP