Click on the images to see them in larger size.

Tuesday, July 21, 2009

Week 25 - തോരാത്ത മോഹമീമഴ




അങ്ങനെ മറ്റൊരു മഴക്കാലം....

ഓരോ മഴക്കാലവും ഓര്‍മ്മയുടെ ചെപ്പിനുള്ളില്‍ ഒരായിരം വര്‍ണ്ണച്ചിത്രങ്ങള്‍ സമ്മാനിക്കുന്നു.........
മഴക്കാലം എന്നെ പുതുമണം മാറാത്ത പുസ്തകക്കെട്ടുകളുടേയും പുതുയൂണിഫോമിന്റേയും ഓര്‍മ്മകളിലേക്ക് കൊണ്ട് പോകുന്നു.
കോരിച്ചൊരിയുന്ന ഈ മഴയില്‍ ഞാന്‍ വീണ്ടുമൊരു ഒരു കൊച്ചുകുട്ടിയായി.......

0 comments:

  © Blogger template 'Contemplation' by Ourblogtemplates.com 2008

Back to TOP