Click on the images to see them in larger size.
Wednesday, July 22, 2009
Tuesday, July 21, 2009
Week 25 - തോരാത്ത മോഹമീമഴ
അങ്ങനെ മറ്റൊരു മഴക്കാലം....
ഓരോ മഴക്കാലവും ഓര്‍മ്മയുടെ ചെപ്പിനുള്ളില്‍ ഒരായിരം വര്‍ണ്ണച്ചിത്രങ്ങള്‍ സമ്മാനിക്കുന്നു.........
മഴക്കാലം എന്നെ പുതുമണം മാറാത്ത പുസ്തകക്കെട്ടുകളുടേയും പുതുയൂണിഫോമിന്റേയും ഓര്‍മ്മകളിലേക്ക് കൊണ്ട് പോകുന്നു.
കോരിച്ചൊരിയുന്ന ഈ മഴയില്‍ ഞാന്‍ വീണ്ടുമൊരു ഒരു കൊച്ചുകുട്ടിയായി.......
Posted by Dandy at 10:55 AM 0 comments
Sunday, July 12, 2009
Week 24 - Varapuzha church
ചെറുചാറ്റല്‍ മഴയും നനഞ്ഞ്, ഗ്രാമങ്ങളുടെ നനഞ്ഞ പച്ചപ്പും ആസ്വദിച്ച് , ബൈക്കില്‍ ജീവിത സഖിയോടൊപ്പം കറങ്ങി നടക്കുന്നതിനിടയില്‍ കാണാനിടയായ വരാപ്പുഴപ്പള്ളി.
Posted by Dandy at 1:14 AM 0 comments
Week 22 - തെങ്ങിന്‍ തൈകള്‍
കേടായ തെങ്ങുകള്‍ വെട്ടിമാറ്റി അവയ്ക്ക് പകരം നടാനായി പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്യാനായി വച്ചിരിക്കുന്ന തെങ്ങിന്‍ തൈകള്‍.....
Posted by Dandy at 1:10 AM 0 comments
Subscribe to:
Posts (Atom)