Week 18 - Butter Daisy
ഒരു മഞ്ഞപ്പൂ.
Butter Daisy http://www.flowersofindia.net/catalog/slides/Butter%20Daisy.html
I hope to take (and post) one photo every week in the year 2010. This blog contains the photos which I have taken so far. I have completed a photo a week for the years 2006, 2007, 2008 and 2009.
ഒരു മഞ്ഞപ്പൂ.
Butter Daisy http://www.flowersofindia.net/catalog/slides/Butter%20Daisy.html
Posted by Dandy at 7:00 AM 3 comments
ഈ ചിത്രശലഭങ്ങളുടെ ചിത്രങ്ങളെടുത്തത് ബാംഗ്ലൂരിലെ ബനാര്‍ഘട്ടാ നാഷ്ണല്‍ പാര്‍ക്കിലെ ബട്ടര്‍ഫ്ലൈ പാര്‍ക്കില്‍ നിന്നാണ്. ഒരു വലിയ ചില്ലിന്‍ കൂട്ടിനുള്ളിലെ പൂന്തോട്ടത്തില്‍ ധാരാളം ചിത്രശലഭങ്ങളെ വളര്‍ത്തുന്നു. മനുഷ്യന്‍ കാട് കൈയ്യേറി നശിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം പാര്‍ക്കുകള്‍ ആവശ്യമായി വരുന്നു. ഈ പാര്‍ക്കുകളിലെങ്കിലും വരും തലമുറയ്ക്ക് ചിത്രശലഭങ്ങളെ കാണാന്‍ സാധിക്കുമല്ലോ.
These pictures of butterflies were taken from the Butterfly park of Bannerghatta National Park, Bangalore. The butterflies are grown in a garden inside a big glass cage. In these days, when humans are destroying the natural habitat of other creatures, these parks deserve significant importance. At least the next generation can see butterflies in these parks.
Posted by Dandy at 7:25 AM 4 comments
© Blogger template 'Contemplation' by Ourblogtemplates.com 2008
Back to TOP