Click on the images to see them in larger size.
I hope to take (and post) one photo every week in the year 2010. This blog contains the photos which I have taken so far. I have completed a photo a week for the years 2006, 2007, 2008 and 2009.
If you know the name of this flower, please let me know.
ഈ പൂവിന്റെ പേര് അറിയാമെങ്കില്‍ ദയവായി എന്നെ അറിയിക്കൂ...
Posted by Dandy at 4:31 AM
© Blogger template 'Contemplation' by Ourblogtemplates.com 2008
Back to TOP
5 comments:
ബോംബെ റോസ് എന്നാണ് ഞങ്ങളുടെ നാട്ടുകാര്‍ ഇതിനെ വിളിക്കുന്നത്. ശരിയാണോ എന്നറിയില്ല.
മനോഹരം!
ഇതാണു സീനിയ പൂക്കള്‍
ഓഹോ.. ഇതാണല്ലേ സീനിയ പൂക്കള്‍..... പേര് പറഞ്ഞുതന്നതിന് നന്ദി ജാസൂട്ടി.
ജാസൂട്ടിക്ക് 100 മാര്‍ക്ക്. സീനിയ (Zinnia) പൂവിനെക്കുറിച്ച് കൂടുതലറിയാന്‍ - http://www.flowersofindia.net/catalog/slides/Zinnia.html
ഇന്ത്യയിലുള്ള മിക്ക പൂക്കളുടേയും വിവരങ്ങള്‍ ഈ സൈറ്റില്‍ നിന്ന് ലഭിക്കും - http://www.flowersofindia.net
Post a Comment