Click on the images to see them in larger size.

Saturday, August 08, 2009

Week 30 - സാഗരം സാക്ഷി



സായാഹ്നങ്ങളില്‍ പ്രിയസഖിയുമായി കൈകോര്‍ത്ത്, ഇളം കാറ്റുമേറ്റ്, തിരയുടെ ചെറുതലോടല്‍ ഏറ്റുവാങ്ങി, ഹൃദയം പങ്കിടാന്‍ കൊതിക്കുന്നവര്‍ക്കായ്......

This photo was taken at Alappuzha beach (Kerala) on a rainy season. Because of the torrential rain, the sea was very rough. I originally wanted to make this a high key photo, but when I played with Levels, I liked the high contrast version.

Lens: 70-300mm

Week - 28 - മഴ മഴ കുട കുട, മഴ വന്നാല്‍ കിങ്ഫിഷര്‍ കുട



What I liked in this photo is the rain drops. If you look carefully, you can see the falling rain drops.

മഴയത്ത് കുഞ്ഞുമായി നടക്കാനിറങ്ങിയ ഒരു ചെറുപ്പക്കാരന്‍.

ഈ ചിത്രത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതിലെ മഴത്തുള്ളികളാണ്. ശ്രദ്ധിച്ച് നോക്കിയാല്‍ മഴത്തുള്ളികള്‍ വീഴുന്നത് കാണാം.

Thursday, August 06, 2009

Week 28 - Journey in rain (മഴയത്തുള്ള സവാരി)



View in full size.

മഴ മൂലം റെയില്‍ പാളത്തിനടിയിലുള്ള മണ്ണൊലിച്ച് പോയതുകൊണ്ട്‍ തൃശൂരിനടുത്തു വച്ച് ഞങ്ങളുടെ തീവണ്ടി യാത്ര തടസപ്പെട്ടു. 6 മണിക്കൂര്‍ അവിടെ കിടക്കുന്നതിനിടയില്‍ ഒപ്പിയെടുത്ത മലയാളികളുടെ “മഴയത്തുള്ള സവാരി” കള്‍.

  © Blogger template 'Contemplation' by Ourblogtemplates.com 2008

Back to TOP